മോഹൻലാലിന് ഇഡി നോട്ടിസ്

Web Desk

മോഹൻലാലിന് ഇഡി നോട്ടിസ്. അടുത്താഴ്ച ഹാജരാകാനാണ് നിർദേശം. മോൺസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സമൻസ്.

error: Content is protected !!