മറയൂരിൽ തോട്ടം മേൽനോട്ടക്കാരൻ കൊല്ലപ്പെട്ടു

Web Desk

മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നിയാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടിൽ കമുക് തോട്ടംമേൽനോട്ടക്കാരനായിരുന്നു ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണ്.

error: Content is protected !!