
Web Desk
പുതുപ്പള്ളി സ്നേഹജാലകം കോളനിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ ആണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്തായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.