
newsdesk
മുക്കം : താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽവച്ച് നടന്ന സിബിഎസ്ഇ മലബാർ സഹോദയ ഡിസ്ട്രിക്ട് കലോത്സവത്തിൽ ഇംഗ്ലീഷ് കവിതാ പാരായണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനി ശ്രേയ ജിജോ പനച്ചി പറമ്പിൽ .
നവംബർ 12,13,14,15തിയ്യതികളിൽ കോട്ടയം മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വെച്ചാണ് സംസ്ഥാന കലോത്സവം നടക്കുന്നത് .