മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം സംഘടിപ്പിച്ചു

ലോകത്തിനു മാതൃകയായി ഇന്ത്യാ മഹാരാജ്യത്ത് തിളങ്ങി നിൽക്കുന്ന ഗാന്ധിയൻ ആശയങ്ങൾ മതേതരത്വവും ജനാധിപത്യവും പരസ്പര സ്നേഹ ബഹുമാനങ്ങളും നിലനിർത്താൻ ജീവൻ ത്യജിച്ചും പ്രവർത്തിക്കുമെന്ന്പ്രഖ്യാപിച്ച് — മുക്കം മണ്ഡലം കോൺസ് കമ്മറ്റി ഗാന്ധി അനുസ്മരണം നടത്തി.


മുക്കത്ത് നടന്ന അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നിഷാ ബ് മുല്ലോളി അദ്യക്ഷത വഹിച്ചു – ബ്ലോക്ക് കോൺഗ്രസ് ജ: സെക്രട്ടറി എം കെ മമ്മദ് പരിപാടി ഉത്ഘാടനം ചെയ്തു മുതിർന്ന കോൺഗ്രസ് നേതാവ് മാമ്പറ്റ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി .

ജിലിൻ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു OK ബൈജു,ബഷീർ
തെച്ച്യാട് – ലെറിൻ റഹാത്ത്.ആലി അമ്പലത്തിങ്കൽ.അൻവർ -സൈയ്തു മോൻ ( INTUC )- ശശി P എന്നിവർ പ്രസംഗിച്ചു

error: Content is protected !!