newsdesk
കല്പറ്റ: വയനാട്ടിലെ മഴക്കെടുതിയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസ് നിർദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തി വെച്ചതെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്