കോഴിക്കോട്ടെ ലോഡ്‌ജ് മുറിയിൽ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോടാണ് സംഭവം. കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്. നഗരത്തിലെ ലോഡ്ജിലാണ് അനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!