newsdesk
താമരശ്ശേരി: കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അവിവാഹിതനായ ഓമശ്ശേരി മങ്ങാട് മങ്ങാട്ടു പുറയിൽ സജീവൻ (45) ൻ്റെതാണ് മൃതദേഹം.. കൈയിൽ മത്സ്യബന്ധന വലചുറ്റിയ രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്.