പുലിപ്പേടി വേണ്ട ; കൂടരഞ്ഞി, പൂവാറൻ തോട്ടിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു ;ലിന്റോ ജോസഫ് എം എൽ എ

തിരുവമ്പാടി : കഴിഞ്ഞ ദിവസം പുലിയെക്കണ്ട കൂടരഞ്ഞി പൂവാറൻ തോട്ടിൽ
പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു എന്ന് ലിന്റോ ജോസഫ് എം എൽ എ.

ഭയപ്പെടേണ്ടതില്ലന്നും നടപടി ക്രമങ്ങൾക്കായി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ
ആരംഭിച്ചു എന്നും എം എൽ എ പറഞ്ഞു

പൂവാറൻ തോട് സ്വദേശി വിലങ്ങു പാറ ബാബുവിന്റെ വീട്ടിലാണ് പുലി എത്തിയത്
പുലിയുടെ സി സി ടി വി ദൃശ്യവും ലഭിച്ചിരുന്നു .ഇന്നലെ പുലർച്ചെ 5:15 ഓടെയാണ് ആണ് പുലി എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!