
newsdesk
തിരുവമ്പാടി:ലോകലഹരിദിനത്തിൽകേരളമദ്യനിരോധനസമിതികോഴിക്കോട്.ജില്ലാകമ്മിറ്റിസംഘടിപ്പിച്ചലഹരിക്കെതിരെസാമൂഹ്യ പ്രതിജ്ഞ. തിരുവമ്പാടിഗ്രാമപഞ്ചായത്ത്വൈസ്പ്രസിഡന്റ്. പി. ആർ. അജിത. ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ്.നടുക്കണ്ടി അബൂബക്കർ. അദ്യക്ഷ നായി.എ. പി. മുരളീധരൻ മാസ്റ്റർ. മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ.അബ്ദുൽ റഷീദ് ഖാസിമി.എ. കെ. മുഹമ്മദ്.കൊഴഞ്ചേരി ദാമോദരൻ. ജില്ലാ ഭാരവാഹികളായ. കൊയിലാട്ട് ബഷീർ. എ. കെ. സിദ്ദിഖ്.ഒ. സി. മുഹമ്മദ് മാസ്റ്റർ. ഇ. കെ. മായിൻ മാസ്റ്റർ. ടി. പി. റഷീദ്. പി. കെ. അബ്ദുള്ള. മുൻ പഞ്ചായത്ത്പ്രസിഡന്റ്. ടി. കെ. ചൂലൻ കുട്ടി. ഹസീന കൂടരഞ്ഞി തുടങ്ങിയവർ സംസാരിച്ചു