
newsdesk
മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചു മാറി പോവുന്നവർക്ക് യാത്രയയപ്പ് നൽകി.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ആയി സേവനമനുഷ്ഠിച് സ്ഥലം മാറ്റം കിട്ടി ആലപ്പുഴയിലേക്ക് മാറിപ്പോകുന്ന സെക്രട്ടറി ഷെറിൽ വൈ ,ക്ലർക്ക് മാരായ രഞ്ജിത്ത് അബ്ദുസ്സലാം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് .
ചടങ്ങിൽ പ്രസിഡൻറ് ജി അബ്ദുള്ള അക്ബർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ ,പഞ്ചായത്തിലെ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.