
newsdesk
ഓമശ്ശേരി :- എജുപാർക്ക് ആർട്സ് ഡെയുടെ ഭാഗമായി നടത്തിയ ടലൈൻ 2026 ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൗദ ടീച്ചർ പി.കെ ഉദ്ഘാടനം ചെയ്തു .
സുബൈർ നെല്ലിക്കാ പറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ. കെ. അബ്ദുല്ല , സലീന അഷ്റഫ് , സജ്ന ആസാദ് , വൈഷാക് ബാബു , അശ്വിക വിനോദ് , അനുശ്രീ എസ് . എൻ തുടങ്ങിയവർ സംസാരിച്ചു .