NEWSDESK
കാരശ്ശേരി : പാറത്തോട് -കുരിശുമല റോഡിനരികെ തോട്ടിൽ അജ്ഞാത മൃത ശരീരം കണ്ടെത്തി .
ഏകദേശം 60-65 പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃത ശരീരം ആണ് കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലതെത്തി അനേഷണം ആരംഭിച്ചു .കൂടുതൽ വിവരം ലഭ്യമായിട്ടില്ല