
News Desk
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. സി.കെ. ജാനുവിന് പണം നല്‍കിയ കേസിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പറ്റ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. നവാസാണ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്.