ഐടിഐ അപേക്ഷ ക്ഷണിച്ചു

Web Desk

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള Govt. ITI (SCDD)കുറുവങ്ങാട് , അനേല കടവ് , കൊയിലാണ്ടി കോഴിക്കോട് 2021-22 അധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. SSLC പാസായവർക്ക് (Matric trade) Surveyor – 2 year (NCVT), SSLC തോറ്റവർക്കും/ജയിച്ചവർക്കുമുള്ള (Non Matric trade) Plumber – 1 year (NCVT) എന്നീ ട്രേഡുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്, പ്രായ പരിധിയില്ല. അപേക്ഷ ഫോം പ്രിന്റെടുത്തു പൂരിപ്പിച്ചു,ഒപ്പ് വെച്ച് അനുബന്ധ സെർട്ടിഫിക്കറ്റുകളും (SSLC, പ്ലസ് ടു/തത്തുല്യം പാസായിട്ടുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്) ഉൾപ്പെടെ സ്കാൻ ചെയ്തു ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യേണ്ടതാണ്. Matric trade നും Non matric trade നും അതാതു ഫോം തന്നെ ഉപയോഗിക്കേണ്ടതാണ്. Metric trade കൾക്ക് പ്ലസ്ടു/തത്തുല്യം പാസ്സ് ആയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നവർക്കു ഗ്രേസ് മാർക്ക്‌ ലഭിക്കുന്നതാണ്.
ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ഒറിജിനൽ TC, എന്നിവ ഉൾപ്പെടെ എല്ലാ സർട്ടിഫിക്കേറ്റുകളുടെയും ഒറിജിനൽ ഇന്റർവ്യൂ സമയത്തു ഹാജരാകേണ്ടതാണ്.
For more details: Contact 9747609089, 8075290219
For download application and apply click here

https://itiadmission.scdd.kerala.gov.in/index.php/Welcome/index

error: Content is protected !!