
newsdesk
കരിപ്പൂർ∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാവിലെ 7.20ന് ഇറങ്ങേണ്ട മസ്കത്തിൽ നിന്നുള്ള വിമാനവും 7.25ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.
വ്യാപാരിയെ കൊല്ലത്തേക്കു വിളിച്ചുവരുത്തി വജ്രങ്ങളും സ്വർണവും തട്ടിയെടുത്തു: 5 പേർ കൂടി കസ്റ്റഡിയിൽ മറ്റ് വിമാനങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചതായാണ് വിവരം. കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തും.