മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപ

Web Desk

മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട. 1.45 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവർ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് പണം കടത്തുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!