newsdesk
കോഴിക്കോട്∙ മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു. രാവിലെ 6.50നായിരുന്നു അപകടം. ഹോട്ടലിൽ തീ പടർന്നു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.