എളേറ്റിൽ സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്.

NEWSDESK

എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റകടവിൽ സിമന്റ് കയറ്റി വന്ന നിസ്സാൻ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.
സിമന്റുമായി വന്ന ലോറി ഗ്രൗണ്ടിലേക്ക് പിന്നോട്ടെടുക്കാൻ ശ്രെമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി

ഒരു വശത്തേക്കു മറിയുകയായിരുന്നു .പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

error: Content is protected !!