newsdesk
പരേതനായ മാമ്പൊയിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കറുത്തേടത്ത് സരോജിനി അമ്മ(82) നിര്യാതയായി.
മക്കൾ – പരേതനായ സതീഷ് കുമാർ, ബിന്ദു(GHSS നടുവണ്ണൂർ), രേഖ, സുധീർ( ജനറൽ മാനേജർ, സിമ്പോളോ സെറാമിക്സ്),മരുമക്കൾ,രേഖ(ഇന്ത്യൻ എക്സ്പ്രസ്സ്), പ്രേംനാഥ്( ഡിവൈൻ മെഡിക്കൽസ് , നടുവണ്ണൂർ) മോഹനൻ(ബിസിനസ്), രാജലക്ഷ്മി (കാരശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, താമരശ്ശേരി)
ശവസംസ്കാരം രാത്രി 8 മണിക്ക് ചാത്തമംഗലം നെച്ചൂളി വീട്ടുവളപ്പിൽ