newsdesk
നടുവണ്ണൂര്‍: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അശ്ലീലഭാഷയില്‍ കമന്റിട്ട അധ്യാപന് സസ്‌പെന്‍ഷന്‍. കാവുന്തറ എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ എം.സജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ മാനേജര്‍ മേലേടത്ത് ഉണ്ണിനായരാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മാനേജര്‍ എ.ഇ.ഒയ്ക്ക് കൈമാറും. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ഭാരവാഹിയായിരുന്നു.