
Web Desk
വീട്ടിൽ കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാട്ട്കുളങ്ങര അലൽ–ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലൽ ആണു മരിച്ചത്. ഉച്ചയ്ക്കാണു സംഭവം. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം.