NEWSDESK
കോഴിക്കോട് ∙ ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്വാൻ ആണു മരിച്ചത്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തെ ഐടി കമ്പനിയിൽ ജീവനക്കാരനാണ്