കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി

newsdesk

കോഴിക്കോട് : ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി .ക്ലാസുകൾ ഓൺലൈൻ വഴി നടക്കും .വരുന്ന തിങ്കൾ മുതൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങ്ൾക്കും അംഗനവാടി ,മദ്രസ അവധി ബാധകമാണ് .പൊതുപരീക്ഷകൾക്ക് മാറ്റമില്ല.ട്യൂഷൻ സെന്റർ ,കോച്ചിങ് സെന്ററുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല എന്നും നിർദ്ദേശമുണ്ട് .

error: Content is protected !!