വയനാട്ടിലും ലോൺ ആപ്പ് വീണ്ടും ജീവനെടുത്തു ;വയനാട്ടിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ .പിന്നിൽ വ്യാജചിത്രം ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തലെന്ന് സുഹൃത്തുക്കൾ

newsdesk

വയനാട്:  വയനാട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരിമുള സ്വദേശി അജയ് രാജ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. അരിമുള എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പിൽ നിന്നു കടം എടുത്തിരുന്നു എന്നും പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.

error: Content is protected !!