Web Desk
നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷട്ടിൽ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 8 മണിക്കാണ് സംഭവം. ഷാനിമയാണ് ഭാര്യ. മകൾ: അഷിമ.