കൊടുവള്ളി മദ്രസ ബസാറിൽ കെഎസ്ആർടിസി ബസ് മരത്തിൽ ഇടിച്ചു അപകടം.

കോഴിക്കോട്: ദേശീയപതയിൽ കൊടുവള്ളി മദ്രസ ബസാറിൽ കെഎസ്ആർടിസി ബസ് മരത്തിൽ ഇടിച്ച് അപകടം. ആളപായമില്ല ഇന്ന് രാവിലെയോടെ ആയിരുന്നു അപകടം.

error: Content is protected !!