അക്കൗണ്ടിങ്, ഡേറ്റാ എൻട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ – ഇംഗ്ലീഷ്, മലയാളം – കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2720250

error: Content is protected !!