വിമാനത്താവളങ്ങളിൽ കോവിഡ് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി; ദുബായ് യാത്രക്കാർക്ക് ആശ്വാസം

Web Desk ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4…

നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച്ച

Web Desk പാലായില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി നിതിനയുടെ പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച്ച നടക്കും. നിലവില്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ

News Desk രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെ. കഴിഞ്ഞ 24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്…

വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യം

Report: News Desk വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും…

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഇന്ത്യ ഒന്നാമത്

Report: Web Desk ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത്…

കൊവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ;കിറ്റുകൾ തിരിച്ചയച്ചു

Report: Web Desk കൊവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തലൈൻ തുടർന്ന് കിറ്റുകൾ തിരിച്ചയച്ചു. അയ്യാരത്തിലേറെ പരിശോധനകളിൽ…

സ്മാര്‍ട്ട് ഫോണിന്‍റെ വലിപ്പത്തില്‍ പോര്‍ട്ടബിള്‍ കൊവിഡ് പരിശോധനാ കിറ്റ്

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ സംവിധാനം വികസിപ്പിച്ച് ഒരു സംഘം ഗവേഷകര്‍. കൃത്യമായ പരിശോധനാ ഫലം വളരെ…

ക​ണ്ടെ​യ്ൻ‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന നടത്തണം

ക​ണ്ടെ​യ്ൻ‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ർ. പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഐ​സി​എം​ആ​ർ ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ…

നാദാപുരം നിയോജക മണ്ഡലത്തിലെ തുണേരി പഞ്ചായത്തില്‍ കോവിഡ് സമൂഹ വ്യാപനമെന്നു സൂചന

കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ഫലം പുറത്ത് വന്നു. തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ അടക്കം അന്‍പതോളം പേരുടെ പരിശോധന…

error: Content is protected !!