കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്.
Tag: suprem court
തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍: സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രം; സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി.
Web Desk തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അശ്രദ്ധമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന്…
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കാരണം വി.ഐ.പി വനിത; പോക്‌സോ കേസ് ജാമ്യത്തിന് മോന്‍സണ്‍ സുപ്രീംകോടതിയില്‍.
പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്
വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്; സുപ്രിംകോടതി
Web Desk രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി. വാക്‌സിനെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിലവിലെ വാക്‌സിന്‍ നയം…
പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകാൻ പണമുണ്ടല്ലോ? വിമർശിച്ച് സുപ്രീം കോടതി
Web Desk സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി സുപ്രീം കോടതി. പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെന്‍ഷൻ നൽകാൻ പണമുണ്ടല്ലോയെന്നു കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി…
വസ്ത്രത്തിന് മുകളില്‍ക്കൂടി സ്പര്‍ശിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
Web Desk വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി.വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്സോ…
കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി
Web Desk കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ…
സ്കൂൾ തുറക്കാൻ സർക്കാരുകളെ നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി
Web Desk കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർബന്ധിത നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി.…
ട്രെയിനുകൾ വൈകിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: സുപ്രിംകോടതി
Web Desk ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര…
പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി
Web Desk തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന്…