കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ​ഗ്രാം സ്വർണ്ണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണ്ണവുമായി പിടിയിലായത്.…

സ്വർണ്ണ ക്കടത്ത് : കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന.എം എം അലി റോഡിലെ ജ്വല്ലറിയിൽ പരിശോധന പുരോഗമിക്കുന്നു

കോഴിക്കോട് സ്വർണ്ണാഭരണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ കസ്റ്റംസ് റെയ്ഡ്രണ്ടിടത്തായാണ് റെയ്ഡ് നടത്തുന്നത്പാളയത്തും ഗോവിന്ദപുരത്തുമാണ് റെയ്ഡ്തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നത്

ശിവശങ്കർ കൊച്ചിയിലെത്തി ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

കേസിൽ സംസ്ഥാന സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാമതും എൻഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ…

തിരുവനന്തപുരം വിമാനത്താവള സ്വ‍ർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വ‍ർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാമിനെയാണ് അറസ്റ്റ് ചെയ്തത് .…

error: Content is protected !!