newsdesk കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില…
Tag: news
നായർകുഴി സ്കൂൾ പരിസരത്ത് MDMA വിൽപ്പനക്കായി എത്തിയ ആൾ പോലീസ് പിടിയിൽ
newsdesk മാവൂർ : നായർകുഴി സ്കൂൾ പരിസരത്ത് MDMA വിൽപ്പനക്കായി എത്തിയ കള്ളംതോട് സ്വദേശി റിൻഷാദിനെ മാവൂർ പോലീസ് പിടികൂടി .നായർക്കുഴി…
മസ്റ്ററിംഗ്: ഒമ്പതു ലക്ഷം പേർ റേഷൻ കാർഡിനു പുറത്ത്
newsdesk കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ റേഷൻ മസ്റ്ററിംഗ് നടത്തിയ ഒമ്പതു ലക്ഷം പേർ റേഷൻ കാർഡിനു പുറത്ത്. ഈ മാസം മുതൽ…
പുഴകൾ വറ്റിത്തുടങ്ങി; മലയോര മേഖലയെ കാത്തിരിക്കുന്നത് കടുത്ത വരൾച്ച
newsdesk മുക്കം ∙ കടുത്ത വേനൽച്ചൂടിൽ ചെറുപുഴ വറ്റിത്തുടങ്ങി. ഇരുവഞ്ഞിപ്പുഴയും വറ്റുന്നതോടെ വരൾച്ച രൂക്ഷമാകും. ചെറുപുഴയിൽ തടയണ നിർമിച്ചു. കാരശ്ശേരി, കൊടിയത്തൂർ…
‘എല്ലാവരും ഒന്നിച്ച്’: വയനാട് ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് 27നെന്ന് മന്ത്രി രാജൻ; കേന്ദ്രത്തെ വിമർശിച്ച് സതീശൻ
newsdesk തിരുവനന്തപുരം∙ വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ.രാജന് നിയമസഭയില്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ…
ലഹരിക്കെതിരെ പൊതു സമൂഹം ഒന്നിച്ച് പോരാടണം -വെൽഫെയർ പാർട്ടി
newsdesk മുക്കം: മാനവരാശി സഹസ്രാബ്ദങ്ങളായി നേടിയെടുത്ത മൂല്യങ്ങളെ നിമിഷനേരം കൊണ്ട് തകര്‍ത്തെറിയുന്ന ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ച് പോരാടണമെന്ന് സൗത്ത് കൊടിയത്തൂരില്‍ ചേര്‍ന്ന…
ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍ ; ഓട്ടോ തൊഴിലാളികൾ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
newsdesk ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും…
ലഹരി മനുഷ്യരെ കൊന്ന് തിന്നുമ്പോൾ ; നാടിന് പ്രതീക്ഷയുടെ പുതുലഹരിയുമായി ആസാദ് സേനയെത്തി
newsdesk ഒരു കാലത്ത് കറുപ്പ് കഞ്ചാവ് എന്നൊക്കെയുള്ള പേരുകൾ മാത്രമായിരുന്നു നാട്ടിൽ കേട്ടിരുന്നത് . ഇന്ന് പേരുകൾപോലും പറയാൻ പോലും അറിയാത്ത…
വനിതാ ദിനത്തിൽ വനിതകൾക്കായി വനിത ഇഫ്ത്താർ മീറ്റ്
newsdesk മുക്കം: വനിതാ ദിനത്തിൽ വനിതകൾക്കായി വനിത ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു .മലയമ്മ പൊതുജന വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽആണ് അന്താരാഷ്ട്ര…
കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് വയോധികന് മരിച്ചു
newsdesk കാസര്‍ഗോഡ്: സൂര്യാഘാതമേറ്റ് കുഴഞ്ഞ് വീണ് വയോധികന് മരിച്ചു. വലിയപൊയില്‍ നാടാച്ചേരിയിലെ മടിയന്‍ കണ്ണനാണ് (92) മരണപ്പെട്ടത്. വീട്ടിലെ പറമ്പില്‍ ജോലി…