ഒളിക്യാമറ ഓപ്പറേഷൻ ; സി ടി വി വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ പിടിയിലായത് മുക്കം, ആനയാംകുന്നിൽ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടത്തുന്ന വൻ സംഘം

newsdesk മുക്കം : മലയോര മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സിന്തറ്റിക്ക് ലഹരികളുടെ വില്പനയും ഉപയോഗവും വർധിക്കുന്നു. സി ടി വി…

കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് വെച്ച് ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

newsdesk കുന്ദമംഗലം : ട്രാൻസ്ജെൻഡറുടെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതികളായ കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി…

സമാധാനം പുലരണം’; ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

newsdesk കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ്…

വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി ജില്ലയിൽ രണ്ടുപേർ പിടിയിൽ;പ​ട​നി​ലം,കു​രു​വ​ട്ടൂ​ർ സ്വദേശികൾ ആണ് പിടിയിലായത്

newsdesk കു​ന്ദ​മം​ഗ​ലം: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. പ​ട​നി​ലം ആ​രാ​മ്പ്രം സ്വ​ദേ​ശി കീ​ക്കാ​ൽ ഹൗ​സി​ൽ…

കുന്ദമംഗലം, ചെത്തുകടവിൽ വച്ചു വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

newsdesk കുന്ദമംഗലം :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കാവ് തെറ്റുപറമ്പിൽ നാരായണൻ്റെ മകൻ പ്രജീഷ് (35) ആണ് മരിച്ചത്. മാർച്ച്…

താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം , അരീക്കോടും

newsdesk മലപ്പുറം : അരീക്കോട് ,താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം . 16ക്കാരന് മർദ്ദനം . മർദ്ദനമേറ്റത് സംസ്ഥാന സ്കൂൾ കായികമേളയിൽ…

റിസള്‍ട്ട് ചൂടിലേക്ക് വിദ്യാര്‍ഥികള്‍; എസ്എസ്എല്‍സി ഫലമെത്തുന്നു;മെയ് ഒന്‍പതിന് ഫലം പുറത്തുവിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

newsdesk മാര്‍ച്ച് 26നായിരുന്നു എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. അതോടെ വേനല്‍ ചൂടിനൊപ്പം പരീക്ഷ ചൂട് അവസാനിച്ച ആശ്വാസത്തില്‍ വിദ്യാര്‍ഥികള്‍ മടങ്ങി. എന്നാല്‍…

സംസ്ഥാനത്തെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1396 കോടി രൂപകൂടി അനുവദിച്ചു; റോഡ് പരിപാലനത്തിന് ഉൾപ്പെടെ വിനിയോഗിക്കാം

newsdesk തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ…

ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല

newsdesk താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക്…

വിടചൊല്ലാൻ നാട്; രാമചന്ദ്രൻ ഒരിക്കൽകൂടി നീരാഞ്ജനത്തിൽ എത്തി ; അന്ത്യാഞ്ജലി അർപ്പിക്കാൻആയിരങ്ങൾ എത്തി

newsdesk കൊച്ചി ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും.…

error: Content is protected !!