newsdesk കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു. 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്…
Tag: mukkam
”കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച”; ടി.പിയുടെ ഓര്‍മ്മദിനത്തില്‍, വോട്ടെണ്ണല്‍ പുരോഗമിക്കവേ കെ.കെ.രമ
newsdesk വടകര: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ, ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി കെ.കെ.രമ എം.എല്‍.എ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം…
മലയോര ജനതയുടെ മണ്ണും മനസും എല്ലാ വിഭാഗം ആളുകളും എന്നും ഒറ്റകെട്ടാണ് ഇനിയും ഈ രീതിയിൽ തന്നെ ഐക്യത്തോടെ മുൻപോട്ട് പോവും ; തിരുവമ്പാടിയിൽ വിജയിച്ച യു ഡി എഫിന്റെ സി കെ കാസിമിന്റെ ആദ്യപ്രതികരണം
newsdesk മുക്കം : തിരുവമ്പാടിയിൽ 15 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി .കെ കാസിം.ആറായിരത്തിൽ പരം…
റൗണ്ട് 10 : തിരുവമ്പാടിയിൽ ലീഡ് നില ഉയര്‍ത്തിയു ഡി എഫിന്റെ സി കെ കാസിം
newsdesk മുക്കം : തിരുവമ്പാടിയിൽ പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നില ഉയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി .കെ കാസിം.…
ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍
newsdesk തലശ്ശേരി: ധര്‍മ്മടം മണ്ഡലത്തില്‍ ആദ്യത്തെ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2500 വോട്ടുകള്‍ക്ക് പിന്നില്‍. മുസ്‌ലിം…
ആദ്യ ഫല സൂചന യുഡിഎഫിന് തകര്‍പ്പൻ തുടക്കം, 90 സീറ്റുകളിൽ ലീഡ്, എൽഡിഎഫിന്‍റെ 8 മന്ത്രിമാര്‍ പിന്നിൽ, എൻഡിഎക്ക് മികച്ച തുടക്കം
newsdesk കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട്…
നിയമസഭാ തെരഞ്ഞെടുപ്പ് ;ആദ്യ ഫലസൂചനകൾ പുറത്ത്, ഇരുമുന്നണികളും ഒപ്പത്തിനൊപ്പം: കോട്ടയത്ത് യുഡിഎഫ് ട്രെൻഡ്
newsdesk തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 68 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 63 സീറ്റുകളിൽ…
പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്
newsdesk സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമേ സ്‌കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ്…
നെല്ലിക്കാപറമ്പിൽ വീണ്ടും മോഷണശ്രമം; മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാരന് പരിക്ക്
newsdesk മുക്കം: മലയോര മേഖലയിൽ മോഷണവും മോഷണശ്രമവും തുടർക്കഥയാവുകയും മോഷ്ടാക്കളെ പിടികൂടാൻ പോലീസിന് സാധിക്കാതിരിക്കുകയും ചെയ്യുന്നതിനിടെ നെല്ലിക്കാപറമ്പിൽ വീണ്ടും മോഷണശ്രമം.മോഷ്ടാവിനെ പിടികൂടാനുള്ള…
കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന
newsdesk മുക്കം : കിണർ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ കുടുങ്ങിയ വയോധികനെ മുക്കം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ചാത്തമംഗലം പഞ്ചായത്തിലെ…