തെറിച്ചുവീണ വിദ്യാർഥിയെ റോഡിൽ ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ

വിദ്യാർഥി പുറത്തേക്കു വീണെന്നു സഹപാഠികൾ പറഞ്ഞിട്ടും ബസ് നിർത്താതെ പോയി.20നു വൈകിട്ട് 4.15നു എഴുകോൺ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.

error: Content is protected !!