92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഇന്നലെ രാവിലെ ബഹ്റൈനിൽനിന്നെത്തിയ മലപ്പുറം സ്വദേശി അലവിക്കുട്ടി (49) ഒളിപ്പിച്ച 2.04 കിലോഗ്രാം മിശ്രിതമാണു പിടികൂടിയത്.

തോളെല്ലിലെ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു

കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ കുലുക്കിയെഴുന്നേൽപിക്കുന്ന ഹെൽമറ്റുമായി എൻജി. വിദ്യാർഥികൾ

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് വിദ്യാർഥികൾ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്ത ആന്റി സ്ലീപ് ഹെൽമറ്റാണ് ഇരുചക്രവാഹന യാത്രികരുടെ ഉറക്കം കെടുത്താനെത്തുന്നത്.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം തുടരുന്നു

രണ്ടു നടിമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി സിനിമയുടെ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് അതിക്രമമുണ്ടായത്.

നവരാത്രി ആഘോഷത്തിനായി ക്ഷേത്രങ്ങളൊരുങ്ങി

സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി ഭക്തരും കലാകാരൻമാരും തപം ചെയ്യുന്ന ഒൻപതു ദിനരാത്രങ്ങളാണ് ഇനി.

ലഹരി ഒഴുകുന്നു; ജാഗ്രതയോടെ പൊലീസ്

നന്മണ്ട താനോത്ത് അനന്തു (22), കണ്ണങ്കര യൂസഫ് മുബാറക്കിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ മിർഷാദ് (28) എന്നിവരെയാണ് കഞ്ചാവും…

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്

സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12…

സുരക്ഷാ കമാനമില്ല; ഫറോക്ക് പാലത്തിൽ അപകടം തുടർക്കഥ

സുരക്ഷാ കമാനം നിർമാണം നീളുന്നതിനാൽ ഫറോക്ക് പഴയ പാലത്തിൽ അപകടം തുടർക്കഥയാകുന്നു. പെരുമ്പാവൂരിലേക്കു മരം കയറ്റി പോകുകയായിരുന്ന ലോറി ഇന്നലെ പുലർച്ചെ…

പോപ്പുലർ ഫ്രണ്ട് ഹർത്താൽ :കോഴിക്കോട്സംഘർഷം .

ഹർത്താലിനിടെ വാഹനങ്ങൾക്കുനേരെ കല്ലേറ്

പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡറെ ഇൻസ്പെക്ടർ അപമാനിച്ചെന്നു പരാതി

നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിനെതിരെയാണ് കോഴിക്കോട് സ്വദേശി ദീപാറാണി കമ്മിഷണർക്കു പരാതി നൽകിയത്.

error: Content is protected !!