Web Desk പോസ്റ്റൽ വോട്ട് വേണ്ടന്ന് തീരുമാനിച്ച വയോധികന് വോട്ട് നഷ്ടമായി. ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പഴയന്നൂർ പൊറ്റ പനയംപാടത്ത് മാധവനാണ്…
Tag: Kerala
ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര; പോളിങ് 17 ശതമാനം
Web Desk സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങ്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 17% പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്,…
ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവം;കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Web Desk ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണപുരം…
എം.ജി.എസിന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല;ജീവിച്ചിരിപ്പില്ലെന്ന് ബി.എല്‍.ഒയുടെ റിപ്പോര്‍ട്ട്
Web Desk ജീവിച്ചിരിപ്പില്ലെന്ന് ബി. എല്‍.ഒ. റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 80 വയസ്സ്…
വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.സുധാകരന്‍
Web Desk സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടും എം.പിയുമായ കെ. സുധാകരന്‍. സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാനാകില്ലെന്ന്…
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; യുഡിഎഫ് സ്ഥാനാർഥി പട്ടിക കലങ്ങിത്തെളിയും
Web Desk നാമനിര്‍ദേശ പത്രികകള്‍ പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി പ്രചാരണത്തിനായി കേരളത്തിലെത്തും. മധ്യമകേരളത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിനാണ്…
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്; സൂക്ഷമപരിശോധന നാളെ മുതൽ
Web Desk നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ഭൂരിഭാഗം സ്ഥാനാർഥികളും പത്രിക സമർപ്പിക്കും.ഇതുവരെ…
‘ഉറപ്പാണ് എല്‍ഡിഎഫ്’;തലയ്ക്ക് പുറകിലായി മുടിവെട്ടി വ്യത്യസ്തമായൊരു പ്രചരണം
Report: Web Desk തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തവും രസകരവുമായ പ്രചാരണ മാര്‍ഗങ്ങള്‍ വഴി സ്വന്തം രാഷ്ട്രീയവും മുദ്രാവാക്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ മുന്നണികളും പ്രവര്‍ത്തകരുംമുന്പന്തിയിലായിരിക്കും…
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം
Report: Web Desk നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ…