അഭിനേത്രി ശാരദാ നായർ വിടവാങ്ങി

ശാരദാ നായർ (92) അന്തരിച്ചു. അമ്മൂമ്മ വേഷത്തിലൂടെ കന്മദം എന്ന ചിത്രത്തിൽ ശ്രദ്ധേയയായ താരമാണ്. ജയറാം നായകനായ പട്ടാഭിഷേകത്തിലെ അമ്മൂമ്മ കഥാപാത്രവും…

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

വയനാട്: വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലമാണ്…

എസ് പി ബി ക്ക് വിട….. സംസ്‍കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ

ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍…

എസ്പിബിയ്ക്ക് വിട; സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ഭൗതിക ശരീരം കാണാൻ വൻ തിരക്ക് ഉണ്ടായതിനെ തുടർന്ന് ചെനൈ നുങ്കംപാക്കത്തെ…

ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് പേരാമ്പ്ര കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു .പേരാമ്പ്ര നൊച്ചാട് രാമല്ലൂർ ഏരത്ത് കണ്ടി മീത്തൽ മുഹമ്മദിന്റെ മകൻ…

മധുര സുന്ദര ഗായകൻ യാത്രയായി;എസ് പി ബാലസുബ്രമണ്യൻ അന്തരിച്ചു

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം…

ബാലഭാസ്‌ക്കറിന്റെ മരണം; അപകടദിവസം തന്നെ നുണപരിശോധന

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം നടന്ന് രണ്ടു വർഷം പിന്നിടുമ്പോൾ നുണ പരിശോധനയുമായി സിബിഐ. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു…

500 രൂപ കാണാതായിന്നാരോപിച്ചു 14 കാരനെ കൂട്ടുകാരന്റെ അമ്മ മർദ്ദിച്ച് കൊലപ്പെടുത്തി

500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 14കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് സംഭവം. കൂട്ടുകാരന്റെ അമ്മയാണ് ഏഴാം ക്ലാസുകാരനെ വടി കൊണ്ട്…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്പി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍)…

പതിമൂന്നുകാരി മരിച്ച നിലയിൽ

വൈക്കം: ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ…

error: Content is protected !!