ലാബിലേക്ക് വരുമ്പോൾ അപകടം;യുവതി മരിച്ചു

Web Desk വാഹനാപകടത്തില്‍ യുവതി മരിച്ചു. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്.പൂവരണി ടൗണില്‍ ലാബ് നടത്തുന്ന മിനി ഭര്‍ത്താവിനൊപ്പം…

കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ

Web Desk കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനാണ് മരിച്ചത്. ഇന്ന്…

ബസുടമയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ

News Desk നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ഞ്ച​ല്‍ ബൈ​പ്പാ​സ് പാ​ത​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍. അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ ബ​സു​ട​മ ഉ​ല്ലാ​സ് (42)…

തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു

News Desk കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു.ഏനാമാക്കൽ അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്.…

സഹോദരിമാര്‍ 17 ദിവസത്തിനിടയിൽ ഭർതൃ വീടുകളിൽ മരിച്ചനിലയില്‍

News Desk സഹോദരിമാര്‍ 17 ദിവസത്തെ ഇടവേളകളില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ചനിലയില്‍. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19),…

വയോധികനെ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

News Desk വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിൽ വയോധികനെ ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. സുൽത്താൻബത്തേരി ആനിമൂട്ടില്‍ പീതാംബരന്‍ (62)…

പത്തനാപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ട് മരണം; സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതാണ് മരണകാരണമെന്ന് സംശയം

News Desk പത്തനാപുരത്ത് രണ്ട് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പ്രസാദ്, മുരുകാനന്ദന്‍ എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്. സര്‍ജിക്കല്‍…

തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

Web Desk തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളെജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്രപരിചരണവിഭാഗത്തിലെ…

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk ആനക്കാംപൊയിൽ മുത്തപ്പൻപുഴ തേൻപാറ ഒലിച്ചുചാട്ടത്തിൽ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി തുവ്വക്കുന്നുമ്മൽ ലെജിൻ…

ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

Report: Web Desk കോഴിക്കോട്:ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ വി അഷ്‌റഫിൻ്റെ ഭാര്യ…

error: Content is protected !!