Web Desk എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവർടേക്ക്…
Tag: BUS
കപ്പലണ്ടി കഴിക്കാൻ മാസ്ക് താഴ്ത്തി,500 രൂപ പിഴയിട്ട് പൊലീസ്
Web Desk മാസ്‌ക് താഴ്ത്തി കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡിലാണ് സംഭവം.…
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും; മിനിമം നിരക്ക് പത്ത് രൂപയാക്കുമെന്ന് സൂചന
Web Desk സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കോട്ടയത്ത്…
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
Web Desk കുന്ദമംഗലം ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ച് നിരവധി പേര്‍ക്ക് പരി ക്ക്. വയനാട്ടില്‍ നിന്ന്…
കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി
Web Desk കെഎസ്ആർടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ…
സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി
Web Desk പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും…
നിർത്തിയിട്ട ബസിൻ്റെ ചില്ല് തകർത്തു; ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണ
Local News മാവൂർ കട്ടാങ്ങൽ റോഡിലെ ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ നിർത്തിയിട്ട ബസിൻ്റെ ചില്ല് സാമൂഹ്യ വിരുദ്ധർ തകർത്തു. മാവൂരിൽ…
നിർത്തിയിട്ട സ്വകാര്യ ബസിെൻറ ചില്ലുകൾ അജ്ഞാതസംഘം തകർത്തു
Local News മാവൂർ പെട്രോൾ പമ്പിനുസമീപം രാത്രി നിർത്തിയിട്ട സ്വകാര്യ ബസിെൻറ ചില്ലുകൾ അജ്ഞാതസംഘം തകർത്തു. കോഴിക്കോട്-മാവൂർ-മുക്കം-അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന…
ബസ് ചാർജ് വർധിപ്പിക്കണം; സ്വകാര്യ ബസുടമകൾ രംഗത്ത്
Web Desk ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണം…
ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ മദ്യപാനിയുടെ ആക്രമണം
News Desk മലപ്പുറത്ത് മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരുക്ക്. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് പരുക്കേറ്റത്. മലപ്പുറം പുത്തനത്താണിയില്‍ വച്ചാണ്…