ഷാന്‍ വധക്കേസ്; മുഖ്യപ്രതികളെ സഹായിച്ച മൂന്ന് പേര്‍ക്ക് ജാമ്യം

Web Desk ആലപ്പുഴ ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖിൽ ,12 ,13 പ്രതികളായ…

അരൂരിൽ തീപിടുത്തം

Web Desk ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ…

രണ്‍ജീത് വധക്കേസ്; 2 മുഖ്യപ്രതികള്‍ കൂടി പിടിയിൽ

Web Desk ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തില്‍…

രൺജീത് വധക്കേസ്; കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി

Web Desk രൺജീത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു…

ആലപ്പുഴ രണ്‍ജീത് വധക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

Web Desk ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ്…

ബിജെപി പ്രതിഷേധം; ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി; ജില്ലാ കളക്ടർ

Web Desk ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് സർവകക്ഷി യോഗം മാറ്റിയത്.…

ആലപ്പുഴ ജില്ലയിൽ വീണ്ടും ഗുണ്ട ആക്രമണം, യുവാവിന് വെട്ടേറ്റു

Web Desk ജില്ലയിൽ വീണ്ടും അക്രമം. നിരോധനാജ്ഞക്കിടെ യുവാവിന് വെട്ടേറ്റു.ആ​ര്യാ​ട് സ്വ​ദേ​ശി വിമലിനാണ് വെട്ടേറ്റത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ്…

14കാരന് 60കാരൻ്റെ ക്രൂരമർദനം, കണ്ണിന് ഗുരുതര പരിക്ക്

Web Desk അയല്‍ക്കാരന്റെ മര്‍ദ്ദനത്തില്‍ 14 കാരന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന അനില്‍കുമാറിന്റെ മകന്‍ അരുണ്‍കുമാറിനാണ് പരിക്കേറ്റത്.…

ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പ്; വൃക്കരോഗിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച 1,75,000 രൂപ നഷ്ടമായി

News Desk വൃക്കരോഗിയായ ആലപ്പുഴ സ്വദേശിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സക്കായി ലഭിച്ച തുക ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി. ആലപ്പുഴ അര്‍ത്തുങ്കല്‍…

10ാം ക്ലാസുകാരൻ അഭിമന്യു കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

Web Desk  വള്ളിക്കുന്നത് പതിനഞ്ചുകാരൻ അഭിമന്യുവിനെ കുത്തി കൊന്ന സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സഞ്ജയ്…

error: Content is protected !!