24 ദിവസം: കിട്ടിയോ എന്ന് ചോദ്യം, കിട്ടില്ലെന്ന് പോലീസ്; എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിക്കുന്നു.

പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍ കാര്യമായൊരു നേട്ടവുമുണ്ടായില്ല.

എകെജി സെന്റര്‍ ആക്രമണം: രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിയോഗികളുടെ ഓഫിസ് ആക്രമിക്കുന്നവരല്ലെന്ന് ഉമ്മന്‍ ചാണ്ടി

error: Content is protected !!