സാനിയമിർസ അഭിനയ രംഗത്തേക്ക്

Report: Web Desk

സാനിയമിർസ ഇനി അഭിനയ രംഗത്തേക്ക്.വെബ് സീരീസിലൂടെയാണ് താരം അഭിനയലോകത്തേയ്ക്ക് കടന്നുവരുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്. CRICKET ‘ലൈല ഇപ്പോഴും ഭ്രാന്ത് പിടിപ്പിക്കുന്നു’: പൃഥ്വി ഷായോടൊപ്പം ധവാന്റെ ഡാൻസ്– വിഡിയോ ‘നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ്.’ സാനിയ പറഞ്ഞു.അഞ്ച് എപ്പിസോഡുകൾ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.

error: Content is protected !!