യൂത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റി മിനി സിവിൽ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.

സ്വർണ്ണക്കടത്ത്  കേസിൽ  മുഖ്യമന്ത്രിയുടെ  രാജി ആവശ്യപ്പെട്ടു  യൂത്ത് കോൺഗ്രസ്  തിരുവമ്പാടി  അസംബ്ലി   കമ്മിറ്റി  മിനി  സിവിൽ സ്റ്റേഷൻ മാർച്ച്  സംഘടിപ്പിച്ചു.  മാർച്ച് ഉദ്ഘാടനം  ഡിസിസി  ജനറൽ സെക്രട്ടറി  ബാബു പൈക്കാട്  നിർവഹിച്ചു  നിയോജക മണ്ഡലം പ്രസിഡന്റ്‌ സഹീർ എരഞ്ഞോണ അധ്യക്ഷത വഹിച്ചു ചടങ്ങിൽ മുഖ്യപ്രഭാഷണം  ഐഎൻടിയുസി  യുവജനവിഭാഗം  സംസ്ഥാന പ്രസിഡൻറ്  നിഷാബ് മുല്ലോളി  നിർവഹിച്ചു  ആശംസകൾ  അർപ്പിച്ചുകൊണ്ട്  യൂത്ത് കോൺഗ്രസിൻറെ  ജില്ലാ ജനറൽ സെക്രട്ടറിമാരായ  സജീഷ് മുത്തേരി  സൂഫിയാൻചെറുവാടി,   വിഎം ജംനാസ്, സുലൈമാൻ,  ജുനൈദ് പാണ്ടികശാല, ശംസുദ്ധീൻ നേർകാ ട്ടപൊയിൽ  റഹ്മത്തുള്ള,  എന്നിവർ ആംശസകൾ അർപ്പിച്ചൂ  വിഷ്ണു, ജിതിൻപല്ലാട്ട്  അജ്മൽ  ഷാനിബ്  സൽമാൻ,  നിഷാദ്  ബഷീർ , അനന്ദു,   നിഷാദ് നീലേശ്വരം പ്രഭാകരൻ, സലീം കടവ്,   സഫ്നാസ് മുക്കം  ശിവദാസൻ,  സുനിൽ  മുത്തേരി,  ജിൻസ്, ലൈജു  അബിൻ,  തനുദേവ്,  എന്നിവർ  പ്രകടനത്തിന്  നേതൃത്വം  നൽകി, ചടങ്ങിൽ സ്വാഗതം നജീബ് കൽപ്പൂർ, നന്ദി സുബിൻ തയ്യിൽ പറഞ്ഞു

error: Content is protected !!
%d bloggers like this: