തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുക്കം നഗരസഭയിലെ സംവരണ സീറ്റിനുള്ള നറുക്കെടുപ്പ് കോഴിക്കോട് കളക്ടറേറ്റിൽ വെച്ച് നടന്നു

Report: Fasal Babu

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുക്കം നഗരസഭയിലെ സംവരണ സീറ്റിനുള്ള നറുക്കെടുപ്പ് കോഴിക്കോട് കളക്ടറേറ്റിൽ വെച്ച് നടന്നു . ഡിവിഷൻ (17 ) കച്ചേരി, ഡിവിഷൻ (9) മാങ്ങാപ്പൊഴി എന്നിവ പട്ടികജാതി വനിതാ സംവരണ സീറ്റുകളായും,ഡിവിഷൻ (33) കാതിയോട്,ഡിവിഷൻ (29) വെണ്ണക്കോട് എന്നിവ പട്ടികജാതി സംവരണ സീറ്റായും തിരഞ്ഞെടുത്തു.

തെച്യാട് (2) ,കാഞ്ഞിരമുഴി (7),നെടുമങ്ങാട് (11),അഗസ്ത്യന്മുഴി (12),മുക്കം(14),കയ്യിട്ടാപൊയിൽ (15),വെസ്റ്റ് മാമ്പറ്റ (16),കണക്കുപറമ്പ് (18),മംഗലശ്ശേരി (19),വെസ്റ്റ് ചാത്തമംഗല്ലുർ (21),കുറ്റ്യേരിമ്മല്‍(23),മണാശ്ശേരി ടൗൺ (24),തുങ്ങുംപുറം (27),മുത്താലം (28),കുറ്റിപ്പാല (13) എന്നിവ വനിതാ സംവരണ വാർഡുകളും ,ബാക്കിയുള്ളവ ജനറൽ വാർഡുകളുമാണ്.

error: Content is protected !!