കൂടത്തായ് കൊലപാതകം;കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

Report: Rafeeq Thottumukkam

കൂടത്തായ് കൊലപാതക പരമ്പര കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി.കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. ജോളിക്ക് അഭിഭാഷകനെ കാണാൻ നിയന്ത്രണമില്ലെന്ന് ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു.

ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ ജയിലിൽ സൂക്ഷിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

error: Content is protected !!