ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 തിരുവമ്പാടി തമ്പലമണ്ണ സ്വദേശി വയലിൽ വീട്ടിൽ രഞ്ജിത്ത് 21ആണ് മരിച്ചത്. അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു . ഉച്ചക്ക് 2.30 നായിരുന്നു അപകടം. മൃതദേഹം തിരുവമ്പാടിയിലെ  സ്വകാര്യ ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കും.

error: Content is protected !!