
കാരശ്ശേരി മലാംകുന്നിലെ ചിരുത മലാംകുന്നിന്റെ വീടിന്റെ മേൽക്കൂര യാണ് ഇന്ന് രാവിലെ 9.45 ഓടു കൂടി തകർന്നത്. ഈ സമയം വീട്ടുകാർ പുറത്ത് ആയതു കാരണം വൻ അപകടം ഒഴിവാകുകയായിരുന്നു. ശക്തമായ കാറ്റിൽ പ്രദേശത്തു നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി യും തടസ്സപ്പെട്ടിട്ടുണ്ട്.