ചാത്തമംഗലം പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

Report: c.Fasal Babu

ചാത്തമംഗലം പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു . ഒന്നാം വാർഡായ പുള്ളനൂർ മുതൽ പന്ത്രണ്ടാം വാർഡായ പുതിയാടം വരെയുള്ള സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത് .

പതിമൂന്നാം വാർഡ് മുതൽ23 വരെയുള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾ ചൊവ്വാഴ്ച്ചപത്രിക സമർപ്പിക്കും.വരണാധികാരിയായ കുന്ദമംഗലംഎഇ.ഒ,കെ.ജെ.പോളിനുമുമ്പാകെയാണ് സ്ഥാനാർത്ഥികൾ പത്രികസമർപ്പിച്ചത്.

error: Content is protected !!