താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം; ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്

താമരശ്ശേരി: ചുരത്തിൽ എട്ടാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെട്ടതായാണ് വിവരം ലഭിച്ചത്. ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.

എമർജൻസി വാഹനങ്ങൾക് സുഖകരമായി കടന്ന് പോവാൻ എല്ലാവരും ശ്രദ്ധിക്കാൻ നിർദേശം

error: Content is protected !!